Air India flight accident in karipur | Oneindia Malayalam

2020-08-07 89

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് വന്ന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറി റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി.

Air India flight accident in karipur